പദമുദ്ര
Login

Password

ഉപകരണങ്ങൾ
നിരീക്ഷണം
The Chiller
ഇന്നത്തെ പദം
കകുദ്മാൻ [കകുദ് - മത് ]
    1. കാള, പോത്ത് ● 2. പർവ്വതം



സ്വാഗതം

പദമുദ്രയിലേക്കു് സ്വാഗതം.
പദമുദ്ര കൂട്ടായ പരിശ്രമത്തിലൂടെ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന ഒരു നിഘണ്ടുവാണു്. പദങ്ങളറിയാവുന്നവര്‍ക്കു് അതു ചേര്‍ക്കാനും പദങ്ങളറിയേണ്ടവര്‍ക്കു് അതന്വേഷിക്കാനും ഉതകുന്നരീതിയില്‍ സംവിധാനം ചെയ്തിട്ടുള്ള ഒരിടം. ഇവിടെ ചേര്‍ക്കപ്പെടുന്ന വിവരങ്ങള്‍ പൂര്‍ണ്ണമായും സ്വതന്ത്രമാണു്. Creative Commons Licensing പ്രകാരം, വാണിജ്യേതര ആവശ്യങ്ങള്‍ക്കു് ഉപയോഗിക്കാവുന്നതാണു്.

പദങ്ങള്‍ക്കു് അര്‍ത്ഥങ്ങളുമായുള്ള ബന്ധം ആകാവുന്നത്ര വ്യക്തതയോടെ രേഖപ്പെടുത്താനുള്ള സംവിധാനം ഞങ്ങളാല്‍ കഴിയുന്നവിധത്തില്‍ ലളിതമാക്കിയിട്ടുണ്ടു്. അതാതിടങ്ങളില്‍ സഹായവും ഏര്‍പ്പടുത്തിയിട്ടുണ്ടു്. കൃത്യത ഉറപ്പുവരുത്താന്‍ എല്ലാ വിവരങ്ങളും ഒരു തവണ പരിശോധിക്കപ്പെട്ടശേഷമേ ഉപയോക്താക്കള്‍ക്കു മുന്‍പിലെത്തുകയുള്ളൂ എന്നതും ഇതിന്റെ ഒരു പ്രത്യേകതയാണു്. പദങ്ങള്‍ ചേര്‍ക്കുന്നതിനു മുന്‍പു് രജിസ്റ്റര്‍ ചെയ്യുകയും ഈ പേജിലെ ആമുഖം ഒന്നു വായിച്ചു നോക്കുകയും ചെയ്യുക.

പദമുദ്രയെ കാര്യക്ഷമമായി ഉപയോഗിക്കുകയും കാര്യക്ഷമതയുള്ളതായി തീര്‍ക്കുകയും ചെയ്യണമെന്നഭ്യര്‍ത്ഥിച്ചുകൊണ്ടു് നിങ്ങള്‍ക്കുമുന്നില്‍ സമര്‍പ്പിക്കുന്നു.

 


September 2 2009 Server Moved to Linux
July 10, 2008 , രഹസ്യവാക്ക് മാറ്റാൻ സൌകര്യം
July 9 2008 , Edit pageൽ നിന്നും പദങ്ങൾ navigate ചെയ്യാൻ സൌകര്യം
June 8 2008  2:28 - മലയാളം ചോവ്വെ Flash ൽ കാണിക്കാത്തതിനാൽ, ചുരുങ്ങിയ ഒരു ദിവസത്തിനുള്ളിൽ Flash Menusനെ കൊന്നു.
June 5 2008 1:27 - അർത്ഥങ്ങൾക്ക് മുകളിലായി പുതിയ word navigation ഏർപ്പെടുത്തിയിട്ടുണ്ട്., Kaippally

ചിത്രം

ചാരമുണ്ടി


®Nishad Hussain Kaippally
ചുരുക്കങ്ങൾ
ശേഖരത്തിൽ 6679 പദങ്ങൾ 11476 അർത്ഥങ്ങൾ
മുൻനിര അന്വേഷണങ്ങൾ
ഹുതഭുക്പ്രിയ 730
അഗ്നിഭാര്യ 727
സൂചീമുഖി 668
സഹസ്രാക്ഷൻ 658
ശിവൻ 587
ഛത്രകം 577
വല്ലകി 555
രാജമല്ലി 528
തിരമുണ്ടി 522
മലവരമ്പൻ 505
പുതിയ 10 പദങ്ങൾ
ഹജാം
ഹതി
ഹതൈനസൻ
വനിത
വന്നാണു്
വപനം
വപുസ്സു്
ശിശ്നം
ഹവ്ളു്
അവനിപൻ
മുൻനിര അംഗങ്ങൾ
ദത്തന്‍ (131 അർത്ഥങ്ങൾ)
തമനു (1928 അർത്ഥങ്ങൾ)
മുസ്തഫ തൊഴിയൂര്‍ (1581 അർത്ഥങ്ങൾ)
അഞ്ചല്‍ക്കാരന്‍ (1073 അർത്ഥങ്ങൾ)
സിദ്ധാര്‍ത്ഥന്‍ (889 അർത്ഥങ്ങൾ)
അചിന്ത്യ (593 അർത്ഥങ്ങൾ)
Sivakumar (491 അർത്ഥങ്ങൾ)
കൈപ്പള്ളി (342 അർത്ഥങ്ങൾ)
Rejith Singh (329 അർത്ഥങ്ങൾ)
പച്ചാളം (86 അർത്ഥങ്ങൾ)
കകുദ്മാൻ, പദമുദ്ര
[ഉപയോഗ കരാർ][സ്വകാര്യത] ver 1.3
Creative Commons License
load time1.7289 sec